TRENDING THIS WEEK
വോട്ടുവഞ്ചിയിലേറി.... കോഴിക്കോട് ചാലിയം കാക്കത്തുരുത്തിലെ വോട്ടർമാർ ചാലിയം ഹാജി പി.ബി.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വോട്ട് ചെയ്ശേഷം വീട്ടിലേക്ക് തോണിയിൽ മടങ്ങുന്നു. എട്ട് വീടുകളിലായി പത്തുപേർക്കാണ് ഇവിടെ വോട്ടുള്ളത്. തുരുത്തിലുള്ളവർക്ക് വോട്ടുചെയ്യാനായി സ്കൂളിലെത്താൻ തോണിയല്ലാതെ മറ്റുമാർഗങ്ങളില്ല.
വരണാധികാരിക്ക് ഒരു മാല.... തദ്ദേശ തിരഞ്ഞെടുപ്പിൽ പാലാ നഗരസഭയിലെ വിജയിച്ച സ്ഥാനാർത്ഥികൾ ആഹ്ളാദം പ്രകടനം നടത്തിയ ശേഷം ഇലക്ഷൻ വരണാധികാരിയുടെ കാറിന് മുകളിൽ വെച്ചിട്ട് പോയ മാല
കോട്ടയം പ്രസ്ക്ലബിൽ നടന്ന മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ
കാലാവധി പൂർത്തിയായ കോർപ്പറേഷൻ കൗൺസിലിന്റെ പ്രത്യേക യോഗത്തിൽ കൗൺസിലർമാരുടെ ഗ്രൂപ്പ് ഫോട്ടോ പ്രതിപക്ഷ കൗൺസിലർമാരോടൊപ്പം നോക്കുന്ന മേയർ ഡോ.ബീന ഫിലിപ്പ്
തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് എൽ. ഡി എഫ് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ
കോഴിക്കോട് മുഖദാർ വാർഡ് യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.പി.എം. ജിഷാന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പള്ളിക്കണ്ടി അഴീക്കൽ റോഡിൽ എത്തിയ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വോട്ടർമാരോട് സംസാരിക്കുന്നു
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മ ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയതിൽ പ്രതിഷേധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൻ സംഘടിപ്പിച്ച പ്രതിക്ഷേധം
.ക്രിസ്മസിനെ വരവേൽക്കാൻ നക്ഷത്രങ്ങളും ക്രിസ്മസ്ട്രീയുമെല്ലാം വിപണിയിൽ സജീവമായി. പാലാ നഗരത്തിലെ കടയിൽ ക്രിസ്മസ് ട്രീ ഒരുക്കുന്ന ജീവനക്കാരൻ