TRENDING THIS WEEK
മെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷയെഴുതാൻ കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെ സെന്ററിൽ കയറുന്നതിന് മുൻപ് വിദ്യാർത്ഥിനിയുടെ കൈയ്യിൽ കെട്ടിയിരുന്ന കറുത്ത ചരട് കടിച്ച് മുറിച്ച് മാറ്റുന്നു
കോട്ടയം ഷോറും ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സി.എം.എസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇനാഗുറൽ ഇവൻ്റിലെത്തിയ ദുൽഖർ സൽമാൻ സെൽഫിയെടുക്കുന്നു.മഹിമാ നമ്പ്യാർ സമീപം
പാലാ നിയോജക മണ്ഡലത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി മാണിസി കാപ്പൻ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
സ്വയംവര സിൽക്സിന്റെ കോട്ടയം ഷോറൂം ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് സി.എം.എസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഇനാഗുറൽ ഇവന്റിനെത്തിയ മന്ത്രി വി.എൻ.വാസവനും, തിരുവഞ്ചൂർ രാധകൃഷ്ണൻ എം.എൽ.എയും സംസാരിക്കുന്നു.നഗരസഭാ ചെയർമാൻ എം.പി.സന്തോഷ് കുമാർ
പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ പര്യടനം നടത്തുന്നു
മെഡിക്കൽ കോഴ്സ് കളിലേക്ക് പ്രവേശനത്തിനുള്ള നീറ്റ് - യു.ജി പരീക്ഷ നടക്കുമ്പോൾ കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെ സെൻ്ററിന് വെളിയിൽ കാത്ത് നിൽക്കുന്ന മാതാവ് ചൂടിൽ ഒന്ന് മയങ്ങിയപ്പോൾ
തൃത്താല മണ്ഡലം യു. ഡി. എഫ് സ്ഥാനാർത്ഥി വി. ടി ബൽറാം വിജയതെ തുടർന്ന് പ്രവർത്തകർ തോളിലോറ്റി ആഹ്ലാദം പങ്ക് ഇടുന്നു.
ഇനി കസേര കളി... ഇന്ദിരാ ഭവനിൽ വമ്പിച്ച തിരഞ്ഞെടുപ്പ് വിജയം ബിഗ് സ്ക്രീനിൽ വീക്ഷിക്കുന്നതിനിടയിൽ നേതാക്കൾക്കായുള്ള കസേര പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, ശശി തരൂർ എം.പി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർക്ക് ഇടയിലേക്ക് പ്രവർത്തകർ എത്തിച്ചപ്പോൾ. എം. പിമാരായ ഷാഫി പറമ്പിൽ,കൊടിക്കുന്നിൽ സുരേഷ് എന്നിവർ സമീപം
തരൂർ മണ്ഡലം എൽ. ഡി. എഫ് സ്ഥാനാർത്ഥി പി. പി. സുമോദ് വോട്ടെണ്ണൽ കേന്ദ്രമായ ഗവ: വിക്ടോറിയ കോളേജിൽ നിന്ന് വിജയതെ തുടർന്ന് പുറത്ത് വരുന്നു.
ലഡു പൊട്ടി....പാലാ നിയോജക മണ്ഡലത്തിൽ വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി മാണി.സി.കാപ്പന് ഭാര്യ ആലീസ് ലഡു നൽകുന്നു.മകൾ ദീപ,കൊച്ചുമക്കളായ മാത്തൻ ,നിയ സമീപം