HOME / GALLERY / SPORTS
നെടുവടി മത്സരത്തിൽ... ജില്ലാ കേരളോത്സവത്തിൻ്റെ ഭാഗമായി തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച തെക്കൻ സമ്പ്രദായം നെടുവടി മത്സരത്തിൽ പങ്കെടുക്കുന്ന ചൊവ്വന്നൂർ ബ്ലോക്കിലെ അഞ്ജലി സോമനും പി.എസ് അമേഗയും.
കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ കബഡി ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ വിഭാഗം മത്സരത്തിൽ നിന്ന്
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ബോഡി ബിൽഡിംഗ്‌ ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച മിസ്റ്റർ ആൻഡ് മിസ് കോഴിക്കോട് ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പിൽ നിന്ന്.
ചിന്തയിൽ തേരോട്ടം... ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തിൽ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ ഭാഗമായി വനിതാ ശിശുക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പെൺകുട്ടികളുടെ ചെസ് മത്സരത്തിൽ എൽ.പി സ്കൂൾ വിഭാഗത്തിൽ മത്സരിക്കുന്ന തനയ അനീഷിന്റെ ഭാവം.
കാതോലിക്കേറ്റ് കോളേജിൽ വച്ച് നടന്ന എം.ജി യൂണിവേഴ്സിറ്റി ഇന്റെർ കോളേജ് സോഫ്റ്റ് ബോൾ ഫൈനൽ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് പത്തനംതിട്ടയും, യു.സി കോളേജ് ആലുവായും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ മത്സരത്തിൽ കാതോലിക്കേറ്റ് കോളേജ് വിജയിച്ചു.
കൊച്ചിയിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടീം തിരഞ്ഞെടുത്തതിന് പിന്നാലെ ക്യാപ്ടൻ ജി. സ‌ഞ്ജു സഹതാരങ്ങൾക്കൊപ്പം സെൽഫിയെടുക്കുന്നു.
ജൂനിയർ ദേശീയ റോൾബാൾ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കേരള ടീം.
മാനാഞ്ചിറയിൽ നടന്ന രണ്ടാമത് 'മഴവിൽക്കാലം ദിൽജിത്ത് ട്രോഫി' സംസ്ഥാനതല സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ നിന്ന്.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന 74 -മത് കേരള സ്റ്റേറ്റ് ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പ് അണ്ടർ 17 കാറ്റഗറി മത്സരത്തിൽ നിന്ന്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ- ശ്രീലങ്ക ടി-20 സീരിസിലെ അഞ്ചാമത് മത്സരവും വിജയിച്ച് സീരീസ് സ്വന്തമാക്കിയ ഇന്ത്യൻ ടീമംഗങ്ങൾക്കൊപ്പം ജമീമ റോഡ്രിഗസ് സെല്ഫിയെടുക്കുന്നു
അണ്ടർ 17 ആൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ തൃശൂർ കൊടുങ്ങലൂർ ഭാരതീയ വിദ്യ ഭവൻ വിദ്യ മന്ദിറിലെ ദേവ സായി കൃഷ്ണ വി. ആർ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ കവിഷാ ദിൽഹരിയുടെ പന്തിൽ ഹെൽമറ്റിൽ പന്ത് തട്ടി സ്‌മൃതി മന്ദന ഔട്ട് ( എൽ.ബി.ഡബ്ള്യു ) ആകുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ഇന്ത്യയുടെ ജമീമ റോഡ്രിഗസിന്റെ പ്രകടനം
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ മുന്നോടിയായി സ്‌മൃതി മന്ദന ടീം അംഗങ്ങൾക്കൊപ്പം പരിശീലനത്തിനിടെ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ വിജയ റൺ നേടിയ ഷെഫാലി വെർമ്മയെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കെട്ടിപിടിച്ച് അഭിനന്ദിക്കുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ശ്രീലങ്കയുടെ ഹാസിനി പെരേരയുടെ വിക്കറ്റ് നേടിയ രേണുക താക്കൂറിനെ അഭിനന്ദിക്കുന്ന ഷെഫാലി വെർമ്മ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ശ്രീലങ്ക ടി-20 മത്സരത്തിൽ ശ്രീലങ്കയുടെ ഇമേഷാ ദുലാനിയുടെ വിക്കറ്റ് നേടിയ രേണുക താക്കൂറിനെയും ക്യാച്ചെടുത്ത ജമീമ റോഡ്രിഗസിനെയും അഭിനന്ദിക്കുന്ന ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ. വിക്കറ്റ് കീപ്പർ റിച്ച ഘോഷ് സമീപം
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായാഴ്ച്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് 450 സിസി ഇന്റർനാഷണൽ
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഞായാഴ്ച്ച നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് 450 സിസി ഇന്റർനാഷണൽ.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ക്രോസ് റേസിംഗ് ലീഗ് പരിശീലനത്തിൽ നിന്ന് ഫോട്ടോ : രോഹിത്ത് തയ്യിൽ
  TRENDING THIS WEEK
കേരള കൗമുദി ശാലോം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് റിസേർച്ചുമായി നെന്മാറ നേതാജി മെമ്മോറിയൽ ആർട്സ് ആർഡ് സയൻസ് കോളേജിൽ നടത്തിയ ലഹരി വിരുദ്ധ ബോധവത്കരണ  സെമിനാറിൽ സിംഹാർ മെന്റൽ ഹെൽത്ത് പ്രാക്ടീഷണർ  റോയൽ ചാക്കോ എബി ക്ലാസ് നയിക്കുന്നു .
എൽ.ഡി.എഫ് വികസനമുന്നേറ്റ ജാഥയോടനുബന്ധിച്ച് കോഴിക്കോട് മലബാർ പാലസിൽ നടന്ന വാർത്താ സമ്മേളനത്തിൽ  സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സംസാരിക്കുന്നു
ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ തിരുത്തിയാട് പ്രദേശത്തെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം
കേരള വനിതാ കമ്മീഷൻ രാത്രിയുത്സവം കോഴിക്കോട് കൾച്ചറൽ ബീച്ചിൽ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യുന്നു.
ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ജനപ്രതിനിധികളുടെ ഡൽഹി പ്രവാസ് യാത്രയ്ക്ക് തുടക്കം കുറിച്ച് സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ സംസ്‌ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് എന്നിവരിൽ നിന്നും പാർട്ടി പതാക സ്വീകരിച്ച ശേഷം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കേരള എക്സ്‌പ്രസിൽ യാത്ര പുറപ്പെട്ട മേയർ വി.വി രാജേഷ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.നഗരസഭാ വിദ്യാഭ്യാസ,കായിക സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ സമീപം
ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ജനപ്രതിനിധികളുടെ ഡൽഹി പ്രവാസ് യാത്രയ്ക്ക് തുടക്കം കുറിച്ച് സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ സംസ്‌ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ് എന്നിവരിൽ നിന്നും പാർട്ടി പതാക സ്വീകരിച്ച ശേഷം തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും കേരള എക്സ്‌പ്രസിൽ യാത്ര പുറപ്പെട്ട മേയർ വി.വി രാജേഷ് പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.നഗരസഭാ വിദ്യാഭ്യാസ,കായിക സ്‌റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ സമീപം
ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ജനപ്രതിനിധികളുടെ ഡൽഹി പ്രവാസ് യാത്രയ്ക്ക് തുടക്കം കുറിച്ച് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ ബി.ജെ.പി സംസ്‌ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് എന്നിവർ ചേർന്ന് മേയർ വി.വി രാജേഷിന് പാർട്ടി പതാക കൈമാറിയപ്പോൾ.
കളമശേരി കൊച്ചി കാൻസർ സെന്ററിന്റെ ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഉമാ തോമസ് എം.എൽ.എയോട് സൗഹൃദം പങ്കുവെയ്കുന്നു. മന്ത്രി വീണ ജോർജ് സമീപം
നെടുമ്പാശേരി സി.ഐ.എസ്.എൽ. ഗ്രൗണ്ടിൽ നടന്ന സിയാൽ എയ്റോ പാർക്ക്‌ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച ശേഷം പ്രധാന വേദിയിലേക്ക് ഇലട്രിക്ക് വാഹനത്തിൽ പോകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ. അൻവർ സാദത്ത് എം.എൽ.എ, മന്ത്രി പി. രാജീവ്‌, സിയാൽ ഡയറക്ടർ എം.എ. യൂസഫലി, റോജി എം. ജോൺ എം.എൽ,എ എന്നിവർ
കോട്ടയം സിറ്റിസൺ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഹോട്ടൽ സീസർ പാലസിൽ നൽകിയ പൗരസ്വീകരണത്തിൽ പത്മവിഭൂഷൻ ലഭിച്ച ജസ്റ്റിസ് കെ.ടി തോമസിനെ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി.ആനന്ദബോസ് ഉപഹാരം നൽകി ആദരിക്കുന്നു.മന്ത്രി വി.എൻ.വാസവൻ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോഷി ഫിലിപ്പ്,നഗരസഭാദ്ധ്യക്ഷൻ എം.പി.സന്തോഷ് കുമാർ,ഫാ.റോബിൻ ഈട്ടിത്തടത്തിൽ,ഫാ മാത്യൂ വെട്ടിക്കാട്ട്, റവ.ഡോ.ജയിംസ് മുല്ലശേരി,ഫാ.എമിൽ പുള്ളിക്കാട്ടിൽ,മാത്യു കൊല്ലമലക്കരോട്ട് തുടങ്ങിയവർ സമീപം
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com