TRENDING THIS WEEK
കൈ വിടല്ലേ ... പാലക്കാട് മലമ്പുഴ യു.ഡി.എഫ് തിരെഞ്ഞടുപ്പ് പൊതുയോഗം ഉദ്ഘാടനം നിർവഹിച്ച കെ. പി.സി.സി. പ്രസിഡന്റ് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ വേദിയിൽ നിന്ന് പുറത്ത് ഇറങ്ങിയ ശേഷം പ്രവർത്തകർക്ക് ഹസ്തദാനം നൽക്കുന്നു.
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എം.ഡി എച്ച എസ് എസിലെ ഒന്നാം വേദിയിൽ ലൈവ് സ്ട്രീമിംഗ് നടത്തുന്ന ലിറ്റിൽ കൈറ്റിലെ വിദ്യാർത്ഥികൾ
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എം.ഡി എച്ച എസ് എസിലെ ഒന്നാം വേദിയിൽ ലൈവ് സ്ട്രീമിംഗ് നടത്തുന്ന ലിറ്റിൽ കൈറ്റിലെ വിദ്യാർത്ഥികൾ
അയ്യപ്പൻമാരുടെ തിരക്കൊഴി സന്നിധാനം. പതിനെട്ടാംപടിക്ക് മുന്നിലെ കാഴ്ച. മണ്ഡല പൂജതുടങ്ങിയശേഷം ആദ്യമായിട്ടാണ് ഇത്രയും തിരക്കൊഴിയുന്നത്.
ദർശനത്തിനെത്തിയ അയ്യപ്പൻമാർ ശബരിമല സന്നിധാനത്ത് നിന്നുള്ള കാഴ്ച
ഇനി നമ്മുടെ സമയം... മലമ്പുഴ യു.ഡി.എഫ് തിരെഞ്ഞടുപ്പ് പൊതുയോഗം ഉദ്ഘാടനം നിർവ്വഹിച്ച കെ.പി.സി.സി. പ്രസിഡന്റ് അഡ്വ: സണ്ണി ജോസഫ് എം.എൽ.എ അടുത്ത വേദിയിലേക്ക് പോവുകാനായി വാച്ചിൽ സമയം നോക്കുന്നു ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ സമീപം.
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ താമസിച്ച പാലക്കാട് കുന്നത്തൂർ മേട്ടിലെ ഫ്ലാറ്റിൽ അന്വഷണ സംഘം എത്തിയപ്പോൾ.
എറണാകുളം വാത്തുരുത്തി റെയിൽവെ ട്രാക്കിന് സമീപത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾക്ക് നടുവിലെത്തിയ അണ്ണാരക്കണ്ണാൻ
എറണാകുളം കളമശ്ശേരിയിൽ ചരക്ക് തീവണ്ടി പാളം തെറ്റി റെയിൽവേ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിന്നതിനെത്തുടർന്ന് അപകടത്തിലായ വൈദ്യുത പോസ്റ്റ് നന്നാക്കുന്ന ജീവനക്കാർ
കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എം.ഡി എച്ച എസ് എസിലെ ഒന്നാം വേദിയിൽ ലൈവ് സ്ട്രീമിംഗ് നടത്തുന്ന ലിറ്റിൽ കൈറ്റിലെ വിദ്യാർത്ഥികൾ