TRENDING THIS WEEK
പാലക്കാട് ചിറ്റൂർ അണിക്കോട് ജംഗ്ഷനിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം നിർവ്വഹിച്ച എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സ്ഥാനാർത്ഥിയായ സുമേഷ് അച്യുതന്റെ കൈ ഉയർത്തി സദസ്സിനെ അഭിവാദ്യം ചെയ്യുന്നു ഡി.സി.സി. പ്രസിഡന്റ് എ.തങ്കപ്പൻ സമീപം.
കൊല്ലം കുരീപ്പുഴ അയ്യൻകോയിക്കൽ ക്ഷേത്രത്തിന് സമീപത്ത് ചിറ്റപ്പനഴികത്ത് കായൽവാരത്ത് നിർത്തിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചപ്പോൾ.
കലാശക്കൊട്ട് അവസാനിപ്പിക്കാൻ മിനുട്ടുകൾ മാത്രം അവശേഷിക്കെ, മൊബൈൽ ഫോണിൽ സമയം നോക്കുന്ന വെസ്സ് എസ്.ഐ ഷബ്നം.
കോർപ്പറേഷൻ താമരക്കുളം ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർത്ഥി എ.കെ.ഹഫീസിന്റെ പ്രചാരണത്തിന് സമാപനം കുറിച്ച് നടന്ന കൊട്ടിക്കലാശം
ബൂത്തൊരുക്കാൻ... കോട്ടയം അതിരമ്പുഴ സെന്റ്. അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് ഏറ്റുമാനൂര്‍ ബ്ലോക്കിന് കീഴിലുള്ള പോളിംഗ് ബൂത്തുകളിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥര്‍.
ബൂത്തൊരുക്കാൻ....കോട്ടയം അതിരമ്പുഴ സെന്റ്. അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് ഏറ്റുമാനൂര്‍ ബ്ലോക്കിന് കീഴിലുള്ള പോളിംഗ് ബൂത്തുകളിലേക്ക് തിരഞ്ഞെടുപ്പ് സാമഗ്രികളുമായി പോകുന്ന ഉദ്യോഗസ്ഥര്‍
ചിറ്റൂർ അണിക്കോടിൽ നടന്ന യു. ഡി.എഫ് തീരെഞ്ഞടുപ്പ് പൊതുയോഗം എ. ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.
ചക്കുളത്തുകാവ് ക്ഷേത്രമുറ്റത്ത് പൊങ്കാല അർപ്പിക്കുന്ന നെതർലാന്റിൽ നിന്നെത്തിയ പാർത്തും തോമസും . ടെലിവിഷൻ പരിപാടിയുടെ ഭാഗമായാണ് ഇവർ ചക്കുളത്ത് എത്തിയത്
കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് നഗരസഭയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ വാങ്ങിച്ച് പരിശോധിച്ച് നോക്കുന്ന ഉദ്യോഗസ്ഥർ
കോട്ടയം ബേക്കർ മെമ്മോറിയൽ സ്കൂളിലെ വിതരണ കേന്ദ്രത്തില്‍നിന്ന് നഗരസഭയിലെ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികൾ വാങ്ങി പരിശോധിക്കുന്ന ഉദ്യോഗസ്ഥർ