ചിരി സംഗമം...കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പുഴ ബെൽ മൗണ്ട് ഹാളിൽ നടന്ന സ്പെഷ്യൽ ജനറൽ ബോഡിയോഗം സമരസംഗമത്തിൽ പങ്കെടുക്കാനെത്തിയ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് രാഷ്രീയകാര്യസമിതിയംഗം കെ.സി.ജോസഫുമായി സംസാരിച്ച് ചിരിക്കുന്നു.വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ, പി.സി.വിഷ്ണുനാഥ് ,യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ്,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് തുടങ്ങിയവർ സമീപം