SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

വന്യജീവി ആക്രമണ മരണം: നഷ്ടപരിഹാരം 14 ലക്ഷം

a

തിരുവനന്തപുരം: വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽ നിന്ന് 14 ലക്ഷമാക്കി ഉയർത്തി ഉത്തരവിറങ്ങി. ഇതിൽ 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നും 10 ലക്ഷം രൂപ വനംവകുപ്പുമാണ് അനുവദിക്കുക. ആക്രമണമുണ്ടായത് വനാതിർത്തിക്കുള്ളിലാണെങ്കിലും പുറത്താണെങ്കിലും സഹായധനം ലഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA