
തിരുവനന്തപുരം: വമ്പൻ ഭൂരിപക്ഷത്തോടെ വിജയിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാതെ വന്നത് വിജയത്തിന് മങ്ങലേൽപ്പിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്. ഇത്രയും കാത്തിരിക്കേണ്ടിവരുന്നത് വൻവിജയം നൽകിയ ജനങ്ങളെ നിരാശപ്പെടുത്തുന്നതാണ്. ഏതായാലും വൈകാതെ വെളുത്ത പുക ഉയരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |