SignIn
Kerala Kaumudi Online
Saturday, 27 April 2024 2.16 AM IST

സിദ്ധാർത്ഥ് പ്രിയദർശൻ വിവാഹിതനായി, കല്യാണിക്കൊപ്പം വിവാഹത്തിന് ഒരുമിച്ച് പ്രിയദർശനും ലിസിയും

ff

പ്രശസ്ത സംവിഥായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകൻ സിദ്ധാർത്ഥ് പ്രിയദർശൻ വിവാഹിതനായി. യു.എസ് സ്വദേശിയും വിഷ്വൽ എഫക്ട്സ് പ്രൊഡ്യൂസറുമായ മെലാനിയാണ് വധു. ചെന്നൈയിലെ പുതിയ ഫ്ലാറ്റിൽ സ്വകാര്യമായി നടന്ന ചടങ്ങിലായിരുന്നു വിവാഹം. പ്രിയദർശനും ലിസിയും കല്യാണി പ്രിയദർശവനും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമടക്കം പത്തോളം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. വെള്ളിയാഴ്ച വൈകിട്ട് 6.30നായിരുന്നു വിവാഹം.

പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ആയിരുന്നു വി.എഫ്.എക്സ് ചെയ്തിരുന്നത്. ഈ ചിത്രത്തിന് സിദ്ധാർത്ഥിന് ദേശീയ പുരസ്കാരം ലഭിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIDHARTH PRIYADARSHAN, PRIYADARSHAN, KALYANI PRITADARSHAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.