SignIn
Kerala Kaumudi Online
Tuesday, 23 April 2024 3.30 PM IST

വളക്കൂട്ടുകളുടെ നിർമ്മാണ യൂണിറ്റ് ആരംഭിച്ചു

pesticide

കൊല്ലങ്കോട്: കൃഷിഭവൻ വിള ആരോഗ്യ കേന്ദ്രത്തിന്റേയും മാതക്കോട് പാടശേഖര സമിതിയുടേയും കൂട്ടായ്മയിൽ ജൈവകൃഷി നല്ലകൃഷി രീതി പദ്ധതിയുടെ ഭാഗമായി വളക്കൂട്ടുകളുടെ നിർമ്മാണ യൂണിറ്റ് ആരംഭിച്ചു.
എലി നിയന്ത്രണത്തിനായി നാടൻ കൂട്ടുകൾ ഉപയോഗിച്ചുള്ള കേക്ക്, കളനിയന്ത്രണത്തിനായുള്ള ജൈവ കളനാശിനി, വിവിധ ജൈവ വള കൂട്ടുകൾ എന്നിവയുടെ വിതരണവും നിർമ്മാണവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാൽ ഉദ്ഘാടനം നിർവ്വഹിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, PADASEKARA SAMITHI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.