SignIn
Kerala Kaumudi Online
Thursday, 19 September 2024 8.12 AM IST

'കൈ നിറച്ച് മസിലാണല്ലോ' എന്ന് ആരാധകൻ, കമന്റിന് ഉണ്ണിമുകുന്ദൻ നൽകിയ മറുപടി ഇങ്ങനെ

Increase Font Size Decrease Font Size Print Page

unnimukundan

സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കുന്നയാളാണ് നടൻ ഉണ്ണിമുകുന്ദൻ. നടൻ കഴിഞ്ഞ ദിവസം തന്റെയൊരു ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ചിത്രത്തിന് ഒരു ആരാധകൻ നൽകിയ കമന്റും അതിന് ഉണ്ണി മുകുന്ദൻ നൽകിയ രസകരമായ മറുപടിയുമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

A post shared by Unni Mukundan (@iamunnimukundan)

മിറർ സെൽഫിയാണ് ഉണ്ണി മുകുന്ദൻ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'കൈ നിറച്ച് മസിലാണല്ലോ എന്നാണ് ചിത്രത്തിന് ഒരാൾ നൽകിയ കമന്റ്. 'കണ്ണുവച്ചോ നീ' എന്നാണ് തമാശരൂപേണെ ഉണ്ണി മുകുന്ദൻ തിരിച്ച് ചോദിച്ചത്.

unnimukundan

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UNNIMUKUNDAN, INSTAGRAM POST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.