കോഴിക്കോട്: വാലന്റൈൻസ് ദിനാഘോഷത്തോട് അനുബന്ധിച്ച് മൈജിയിലും മൈജി ഫ്യൂച്ചറിലും ഇന്നും നാളെയും മൈ ജോഡി കോംബോ ഓഫറുകൾ. 10,000 രൂപയിൽ താഴെയുള്ളവ മുതൽ 50,000 രൂപയ്ക്കുമേൽവരെ വിലവരുന്ന മൊബൈൽഫോണുകൾ വാങ്ങുമ്പോൾ ജോഡിയായി രണ്ടുവർഷ വാറന്റി, ബ്ളൂടൂത്ത് സ്പീക്കർ, സ്റ്റീരിയോ ഹെഡ്സെറ്റ്, സൗണ്ട് ബാർ, പവർബാങ്ക്, സ്മാർട്ട്വാച്ച്, ഇയർപോഡ് തുടങ്ങിയ വിലയേറിയ സമ്മാനങ്ങൾ സ്വന്തമാക്കാം.
43 ഇഞ്ച് സ്മാർട്ട് ടിവിക്കൊപ്പം 5.1 ഹോംതിയേറ്ററാണ് ജോഡി. ഇവ 17,999 രൂപയ്ക്ക് വാങ്ങാം. 32 ഇഞ്ച് ടിവിക്കൊപ്പം സ്മാർട്ട്വാച്ചും മിക്സർ ഗ്രൈൻഡറും എ.സിക്കൊപ്പം സ്റ്റെബിലൈസറുമാണ് സമ്മാനം. മൈജി ഫ്യൂച്ചറിൽ 16,990 രൂപ കില്ലർപ്രൈസിൽ വാഷിംഗ്മെഷീനും ഫ്രിഡ്ജും ഒരുമിച്ച് സ്വന്തമാക്കാം. 13,990 രൂപയ്ക്ക് വാഷിംഗ്മെഷീനും ഇൻഡക്ഷൻ കുക്കറും വാങ്ങാം. മൈജി കെയർ ഹൈടെക് റിപ്പയർ ആൻഡ് സർവീസസിൽ ജോഡി ഓഫറായി ഒരു സർവീസ് ചാർജ് സൗജന്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |