ആലപ്പുഴ: കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ടൗൺ ഏരിയ വജ്ര ജൂബിലി സമ്മേളനം സംസ്ഥാന സെക്രട്ടറി പി.പി.സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.ആർ.ബിനു പ്രവർത്തന റിപ്പോർട്ടും ട്രഷറർ എച്ച്.പ്രമോദ് ലാൽ കണക്ക് അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് ടി.എം.ഷൈജ അദ്ധ്യക്ഷയായി. ഭാരവാഹികൾ:ടി .എം ഷൈജ ( പ്രസിഡന്റ് ), വി.ഡി.വൃന്ദമ്മ,എ.ഡി.ജയരാജ് (വൈസ് പ്രസിഡന്റുമാർ) , കെ.ആർ.ബിനു (സെക്രട്ടറി), കെ.ജെ.സ്റ്റീഫൻ, എച്ച്.വിജയകുമാർ (ജോയിന്റ് സെക്രട്ടറിമാർ ), എച്ച്.പ്രമോദ്ലാൽ (ട്രഷറർ) .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |