SignIn
Kerala Kaumudi Online
Thursday, 25 April 2024 5.47 PM IST

യതീംഖാന പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമം

photo-

തിരൂരങ്ങാടി : തിരൂരങ്ങാടി യതീംഖാന പൂർവ്വ വിദ്യാർത്ഥി കുടുംബ സംഗമം പി.എസ്.എം.ഒ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. ഉദ്ഘാടനം തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ.ബാവ നിർവ്വഹിച്ചു. പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് പാതാരി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സംഗമത്തിൽ ആയിരത്തിൽപരം പൂർവ്വ വിദ്യാർത്ഥികൾ കുടുംബസമേതം പങ്കെടുത്തു. അരിമ്പ്ര മുഹമ്മദ്, കെ.സി.അയ്യൂബ്, സി.പി.ഉമർ സുല്ലമി, എൽ. കുഞ്ഞഹമ്മദ്, പി.കെ.മൊയ്തീൻ സുല്ലമി, അസൈൻ കോഡൂർ, ഇബ്രാഹിം പുനത്തിൽ, അബ്ദുൾ ഖാദർ,​ എൻ.പി.അബു, അബ്ദുള്ള എൻജിനീയർ, ഡോ: മൊയ്തുപ്പ പട്ടാമ്പി, വി.സി ഖാസിം,​ പി.വി.ഹുസ്സൈൻ, മുനീർ താനാളൂർ,നിഷാദ് വണ്ടൂർ, ഖാദർ ഓമാനൂർ എന്നിവർ പ്രസംഗിച്ചു. കലാവിരുന്ന് ഗായിക മെഹറിൻ ഉദ്ഘാടനം ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, FEMILYMEET
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.