കൊച്ചി: തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധനേടിയ ചലച്ചിത്ര- ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്റെ അകാല വിയോഗത്തിൽ സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അനുശോചിച്ചു. വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായി തിളങ്ങി മലയാളിയുടെ മനസിൽ ഇടംനേടിയ നടിയായിരുന്നു സുബി. സുബിയുടെ നിര്യാണത്തിലൂടെ മികച്ച കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്നും മന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |