ചങ്ങനാശേരി: എൻ.എസ്.എസ് പ്രതിനിധിസഭയിലേക്ക് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും പ്രസിഡന്റ് ഡോ.എം.ശശികുമാറുമടക്കം 102 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 300 അംഗങ്ങളിൽ 110 പേരുടെ ഒഴിവാണ് ഉണ്ടായിരുന്നത്. ചാത്തന്നൂർ,വൈക്കം,ഹൈറേഞ്ച്,ആലുവ,ബത്തേരി താലൂക്കുകളിലായി എട്ട് പ്രതിനിധി സഭാംഗങ്ങളുടെ ഒഴിവിലേക്ക് മത്സരമുള്ളതിനാൽ മാർച്ച് അഞ്ചിന് രാവിലെ 10ന് യൂണിയൻ ഓഫീസിൽ വോട്ടെടുപ്പ് നടത്തും.
ഡയറക്ടർ ബോർഡംഗങ്ങളായ അഡ്വ. വി.എ. ബാബുരാജ് (നെടുമങ്ങാട്),എം. സംഗീത്കുമാർ (തിരുവനന്തപുരം),അഡ്വ.ജി.മധുസൂദനൻ പിളള (ചിറയിൻകീഴ്),പന്തളം ശിവൻകുട്ടി (പന്തളം),പി.എൻ.സുകുമാരപ്പണിക്കർ (ചെങ്ങന്നൂർ),ഡോ. കെ.പി. നാരായണപിളള (കുട്ടനാട്),ഹരികുമാർ കോയിക്കൽ (ചങ്ങനാശേരി),എം.പി. ഉദയഭാനു (തലശേരി) യൂണിയൻ പ്രസിഡന്റുമാരായ പി.എസ്. നാരായണൻ നായർ (നെയ്യാറ്റിൻകര),കെ.ബി. ഗണേശ്കുമാർ എം.എൽ.എ (പത്തനാപുരം),കെ.ആർ. ശിവസുതൻപിള്ള (കുന്നത്തൂർ), ആർ. മോഹൻകുമാർ (തിരുവല്ല),അഡ്വ.പി.ഹൃഷികേശ് (തലപ്പിള്ളി),കെ. സനൽകുമാർ (ആലത്തൂർ -ചിറ്റൂർ),കെ.പി. നരേന്ദ്രനാഥൻ നായർ (കോതമംഗലം),ആർ.ശ്യാംദാസ് (മൂവാറ്റുപുഴ),സി.രാജശേഖരൻ (കൊടുങ്ങല്ലൂർ), അഡ്വ. ഡി.ശങ്കരൻകുട്ടി (മുകുന്ദപുരം),വി.ശശീന്ദ്രൻ (വടകര), സി.ഭാസ്‌കരൻ (തളിപ്പറമ്പ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
തിരഞ്ഞെടുക്കപ്പട്ട മറ്റുള്ളവർ
(ബ്രാക്കറ്റിൽ യൂണിയൻ)
ഡി.വേണുഗോപാൽ,അയിര സുരേന്ദ്രൻ, ഡി.അനിൽകുമാർ,ബി.വിക്രമൻ നായർ,എസ്. രാജശേഖരൻ നായർ (നെയ്യാറ്റിൻകര),ഡി. ഗോപാലകൃഷ്ണൻ നായർ,വി. ശ്രീകുമാരൻ നായർ (കാട്ടാക്കട),വി.എൽ. സന്തോഷ് കുമാർ (നെടുമങ്ങാട്),പള്ളിപ്പുറം ആർ. രാജേഷ്, കെ.ആർ.ജി. ഉണ്ണിത്താൻ, എം.എസ്. കുമാർ,എം. ഈശ്വരിയമ്മ (തിരുവനന്തപുരം),സി.എസ്. ഷൈജുമോൻ,ജി. മണികണ്ഠൻ പിള്ള (ചിറയിൻകീഴ്).
പി.ആർ.ശശിധരൻ നായർ (കൊല്ലം),ആർ.ഗോപിനാഥൻ നായർ,മഠത്തിൽ മോഹനൻ പിള്ള (ചടയമംഗലം),ചിറയത്ത് അജിത് കുമാർ, എം.എസ്. ഗിരീഷ്,വാസുക്കുട്ടൻ നായർ,ടി.വിഷ്ണു (കൊട്ടാരക്കര),ഡോ. കെ.എ. രതീഷ്,ടി. ഗോപാലകൃഷ്ണപിള്ള,ചന്ദ്രശേഖരൻ പിള്ള, തണ്ടളത്ത് മുരളി (കരുനാഗപ്പള്ളി),സുരേഷ് പിള്ള,പി. സുരേഷ് കുമാർ,എ.വി. ശശിധരക്കുറുപ്പ്,എം.പി. അശോക് കുമാർ (കുന്നത്തൂർ),മാനപ്പള്ളിൽ ബി. മോഹൻകുമാർ,എ.എം. അനിൽ കുമാർ,പ്രശാന്ത് പി. കുമാർ (അടൂർ),ആർ. ഗോപാലകൃഷ്ണപിള്ള,പി.എൻ. രാമകൃഷ്ണപിള്ള,കെ. ശിവശങ്കരപിള്ള (പന്തളം),കമലാസനൻ കാര്യാട്ട്,പി.എസ്. മനോജ് കുമാർ,മുരളീധരൻ നായർ (പത്തനംതിട്ട),ആർ. മോഹൻ കുമാർ,എം. ജോഷ്‌കുമാർ (തിരുവല്ല).
പി.ആർ. ഹരികുമാർ,മോഹൻദാസ്,ടി.പി. രാമാനുജൻ നായർ,പ്രൊഫ. വി.കെ. ഗോപാലകൃഷ്ണപ്പണിക്കർ,ശ്രീകുമാർ (ചെങ്ങന്നൂർ),ജി.രവികുമാർ,രാജൻ (മാവേലിക്കര),ടി.എസ്. ഗോപാലകൃഷ്ണൻ,ജി.സുരേഷ് കുമാർ (ചേർത്തല),ടി.എസ്. ബാലചന്ദ്രൻ,ബി. ഹരിദാസ്,എ.ആർ. ഹരിഹരകുമാർ (ചങ്ങനാശേരി),കെ.പി. രാജശേഖരൻ,പി. മധു, ടി.കെ. രവീന്ദ്രൻ നായർ,രാധ വി. നായർ (കോട്ടയം),പി. സതീശ് ചന്ദ്രൻ നായർ (പൊൻകുന്നം),ടി.എൻ. ദിലീപ് കുമാർ,കെ.ജി. അനീഷ് (കുന്നത്തുനാട്),ആർ. പ്രഭാകരൻ നായർ, കെ.എ. സുരേന്ദ്രൻ പിള്ള (നോർത്ത് പറവൂർ),കെ. ശേഖരൻ, സി.ബി. രാജൻ,കെ.ആർ. മോഹനൻ (മുകുന്ദപുരം),പി. വിശ്വനാഥൻ (തൃശൂർ).
കെ. രവീന്ദ്രനാഥൻ,എ.കെ. സതീഷ്‌കുമാർ (തലപ്പിള്ളി),വി.എൻ. പ്രസാദ്,പി. വാരിജാക്ഷൻ (ഒറ്റപ്പാലം),ഡോ. സുമംഗല (ആലത്തൂർ ചിറ്റൂർ),വി. രാജമോഹൻ,ആർ. സുകേഷ് മേനോൻ (പാലക്കാട്),കെ.പി. പ്രശാന്ത്,കെ. സുരേന്ദ്രൻ (ഏറനാട്),എം. ബാബു (തിരൂർ). എം. വിശ്വനാഥൻ നായർ (കോഴിക്കോട്),വേണുഗോപാലക്കുറുപ്പ് (വടകര),ടി.പി. വാസുദേവൻ (വൈത്തരി),കെ. ശിവശങ്കരപ്പിള്ള (തളിപ്പറമ്പ്),പി. അമ്പുഞ്ഞി നായർ (കാസർകോട്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |