SignIn
Kerala Kaumudi Online
Thursday, 25 April 2024 9.59 PM IST

സംരംഭകർക്ക് ഭൂമി: അപേക്ഷിക്കാം

green

തൃശൂർ: വ്യവസായ വകുപ്പിന് കീഴിലുള്ള വരവൂർ വ്യവസായ എസ്‌റ്റേറ്റിൽ സംരംഭത്തിന് ഹയർ പർച്ചേസ് വ്യവസ്ഥയിൽ വ്യവസായ ഭൂമി അനുവദിക്കാൻ അപേക്ഷ ക്ഷണിച്ചു. പ്രകൃതിസൗഹൃദ സംരംഭങ്ങൾക്കാണ് സ്ഥലമനുവദിക്കുക. കാർഷികാധിഷ്ഠിത ഭക്ഷ്യ സംസ്‌കരണ യൂണിറ്റ്, റെഡിമെയ്ഡ് ഗാർമെന്റ്‌സ്, സി.എൻ.സി ഇലക്ട്രോണിക്‌സ് തുടങ്ങിയവയ്ക്കാണ് മുൻഗണന. സംരംഭകർ www.industry. Kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷിക്കണം. ആവശ്യമായ കെട്ടിടത്തിന്റെ സൈറ്റ് പ്ലാൻ, സ്ഥാപന ഉടമസ്ഥത തെളിക്കുന്ന രേഖകൾ, പദ്ധതിരേഖ, ഫീസടച്ച ചലാൻ പകർപ്പ് എന്നിവ സമർപ്പിക്കണം. അവസാന തിയതി മാർച്ച് 10. ഫോൺ: 0487 2361945, 2360847.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, ENTREU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.