നെയ്യാറ്റിൻകര : അതിയന്നൂർ പഞ്ചായത്തിലെ ഉൗരൂട്ടുകാല ഓംശക്തി കുടുംബശ്രീ വാർഷികം ബ്ളോക്ക് മെമ്പർ രാജേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സെക്രട്ടറി രാജി അനു അദ്ധ്യക്ഷനായി. സി.ഡി.എസ് ചെയർപേഴ്സൺ സിന്ധു,അസി. ചെയർപേഴ്സൺ ബി.ലത,കുടുംബശ്രീ അക്കൗണ്ടന്റ് അശ്വതി,മുൻ ചെയർപേഴ്സൺ ബിന്ദു റാണി എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |