SignIn
Kerala Kaumudi Online
Thursday, 18 April 2024 6.32 AM IST

പാതിരാമണൽ ശുചീകരണം

p
ഏപ്രിലിൽ നടക്കുന്ന പാതിരാമണൽ ഫെസ്റ്റിന്റ ഭാഗമായി നടന്ന ശുചീകരണത്തിലൂടെ സംഭരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുമായി പഞ്ചായത്ത് പ്രസിഡന്റ്സ്വപ്നാഷാബുവും ജീവനക്കാരും ജനപ്രതിനിധികളും.

മുഹമ്മ: വിനോദസഞ്ചാര കേന്ദ്രമായി വളർന്നു കൊണ്ടിരിക്കുന്ന പാതിരാമണൽ ദ്വീപിൽ ശുചീകരണം മുഹമ്മ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന ശുചീകരണത്തിൽ ജീവനക്കാരും ജനപ്രതിനിധികളും യുവജന സംഘടനകളും പങ്കാളികളായി. ഏപ്രിൽ 21മുതൽ 25 വരെ നടക്കുന്ന പാതിരാമണൽ ഫെസ്റ്റിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കവറുകളും കുപ്പികളും അടക്കമുള്ളവ നീക്കം ചെയ്തത്. 65 ഓളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ച് പുനഃസംസ്‌കരണ കേന്ദ്രങ്ങൾക്ക് കൈമാറി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു നിർവ്വഹിച്ചു .വൈസ് പ്രസിഡന്റ് എൻ. ടി.റെജി അദ്ധ്യക്ഷനായി. വി.വിഷ്ണു സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.