തിരുവനന്തപുരം ജില്ലയിലെ പേയാട് നിന്ന് വാവാ സുരേഷിന് ഒരു കോൾ എത്തി. വീടിന് പിറകിലെ വലയിൽ ഒരു മൂർഖൻ കുടുങ്ങി കിടക്കുന്നുവെന്ന് പറഞ്ഞാണ് കോൾ.വലയിൽ കുടുങ്ങി കിടക്കുന്ന പാമ്പുകളുടെ കടിയേറ്റ് അപകടാവസ്ഥയിലായ നിരവധി വാർത്തകളാണ് പുറത്തുവന്ന് കൊണ്ടിരിക്കുന്നത്.
വീടിന് പിറകിലായി കോഴിയെ വളർത്തുന്നുണ്ട്. കോഴികൾ അപ്പുറത്ത് പോകാതിരിക്കാനാണ് വല വിരിച്ചിരുന്നത്. പക്ഷേ കോഴികളെ പിടികൂടാൻ എത്തിയ മൂർഖൻ അതിൽ കുടുങ്ങി,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |