SignIn
Kerala Kaumudi Online
Thursday, 19 September 2024 5.22 PM IST

എത്ര ദൂരത്തേക്ക് ഏത് സ്‌റ്റേഷനിലേക്കും 20 രൂപ മാത്രം, വനിതാ ദിനത്തിൽ ഓഫറുമായി കൊച്ചി മെട്രോ

Increase Font Size Decrease Font Size Print Page
metro

കൊച്ചി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ. എത്ര ദൂരത്തേക്ക് ഏത് സ്റ്റേഷനിലേക്ക് ടിക്കറ്റ് എടുത്താലും 20 രൂപയാണ് ഓഫർ. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് മാത്രമാണ് ഈ ഓഫർ ഒരുക്കിയിട്ടുള്ളതെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

20 രൂപാ നിരക്കിൽ യാത്രയ്‌ക്കൊപ്പം നാല് മെട്രോ സ്‌റ്റേഷനുകളിൽ നാപ്കിൻ വെൻഡിംഗ് മെഷീനുകൾ കൂടി കൊച്ചി മെട്രോ സ്ഥാപിക്കുന്നുണ്ട്. വനിതാ ദിനമായ നാളെയാണ് ഉദ്ഘാടനം. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നിവിടങ്ങളിലാണ് സൗകര്യമുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KOCHIMETRO, WOMENS DAY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.