കോഴഞ്ചേരി: അന്തർദ്ദേശീയ വനിതാ ദിനത്തിൽ നടന്ന സ്ത്രീശക്തി സംഗമം എസ്.എഫ്.ഐ.സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ ഉദ്ഘാടനം ചെയ്തു. മഹിളാഅസോസിയേഷൻ ജില്ലാ സെക്രട്ടറി ലസിതാ നായർ, കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം ആർ.ശ്രീരേഖ, ആശാ വർക്കേഴ്സ് യൂണിയൻ (സി.ഐ റ്റി.യു) കേന്ദ്ര ജോയിന്റ് സെക്രട്ടറി എം.ബി. പ്രഭാവതി . കെ.എസ് കെ റ്റി യു സംസ്ഥാന കമ്മിറ്റി അംഗം തങ്കമണി നാഗപ്പൻ.എൻ ആർ . ഇ ജി യു ജില്ലാ പ്രസിഡന്റ് ഭദ്രകുമാരി ...ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് നീതു അജിത് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |