SignIn
Kerala Kaumudi Online
Thursday, 19 September 2024 4.58 AM IST

ബ്രഹ്മപുരത്ത് രാത്രി വൈകിയും പ്രതിഷേധം; മാലിന്യം എത്തിച്ച ലോറികൾ നാട്ടുകാർ തടഞ്ഞു

Increase Font Size Decrease Font Size Print Page
brahmapuram

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിന് മുന്നിൽ രാത്രി വൈകിയും പ്രതിഷേധം. പ്ലാന്റിലേക്കെത്തിച്ച മാലിന്യ ലോറികൾ നാട്ടുകാർ തടഞ്ഞു. പൊലീസിന്റെ അകമ്പടിയോടെയാണ് മാലിന്യ ലോറികൾ എത്തിച്ചത്. പ്ലാന്റിൽ തീ പിടിക്കാത്ത മറ്റു സ്ഥലത്ത് നിക്ഷേപിക്കാനാണ് മാലിന്യം എത്തിച്ചത്.

ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന മാലിന്യശേഖരണം ഹൈക്കോടതിയുടെ നിർദേശത്തോടെ ഇന്നലെ പുനരാരംഭിച്ചിരുന്നു. തീപിടിത്തം ഉണ്ടായശേഷം ആദ്യമായി ഇന്നലെ പുലർച്ചെ 40 ലോഡ് ജൈവ മാലിന്യം സംസ്കരണത്തിനായി പൊലീസ് അകമ്പടിയോടെ ബ്രഹ്മപുരം പ്ലാന്റിൽ എത്തിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PROTEST, INFRONT OF, BRAHMAPURAM SOLID WASTE TREATMENT PLANT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.