കൊച്ചി: യാക്കോബായ - ഓർത്തഡോക്സ് തർക്കപരിഹാരത്തിനുള്ള സംസ്ഥാന സർക്കാർ നീക്കത്തെ സ്വാഗതം ചെയ്ത് യാക്കോബായ സഭയുടെ കീഴിലുള്ള എല്ലാ പള്ളികളും ആത്മീയ പ്രസ്ഥാനങ്ങളും ഇന്ന് പ്രമേയം പാസാക്കും. ഭൂരിപക്ഷത്തെ അംഗീകരിക്കുകയും ന്യൂനപക്ഷത്തെ യോഗ്യമായ നിലയിൽ കരുതുകയും ചെയ്യുന്ന ക്രിസ്തീയവും മനുഷ്യത്വപരവുമായ സമീപനമാണ് സഭയ്ക്കുള്ളതെന്നും യാക്കോബായ സഭ കാതോലിക്കയും അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്തയുമായ ബസേലിയോസ് തോമസ് പ്രഥമൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |