SignIn
Kerala Kaumudi Online
Sunday, 06 July 2025 7.44 PM IST

തിരുവനന്തപുരത്ത് വിമാനത്തിന്റെ സീറ്റിനടിയിൽ ഒരു കോടി രൂപയുടെ സ്വർണം, കടത്തിൽ ജീവനക്കാർക്ക് പങ്കുണ്ടെന്ന് സംശയം

Increase Font Size Decrease Font Size Print Page
air-india-express

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ നിന്ന് ഒരുകോടി രൂപ വിലവരുന്ന സ്വർണം കണ്ടെടുത്തു. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിന്റെ സീറ്റിനടിയിൽ നിന്ന് 2.70 കിലോ സ്വർണ മിശ്രിതം കണ്ടെടുക്കുകയായിരുന്നു.

കസ്റ്റംസ് ഇന്റലിജൻസിന് ലഭിച്ച വിവരത്തെതുടർന്നായിരുന്നു വിമാനത്തിനുള്ളിൽ പരിശോധന നടത്തിയത്. വിമാനത്താവളത്തിലെ ഹാൻഡിലിംഗ് ജീവനക്കാർക്ക് സ്വർണക്കടത്തിൽ പങ്കുണ്ടെന്നാണ് സംശയം. കടത്തുകാരൻ ഉപേക്ഷിച്ച സ്വർണം ഹാൻഡിലിംഗ് ജീവനക്കാർ വഴി പുറത്തേയ്ക്ക് കടത്താനായിരുന്നു പദ്ധതിയെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ നിഗമനം.

TAGS: CASE DIARY, AIR INDIA EXPRESS, FLIGHT, THIRUVANANTHAPURAM, SEAT CUSTOMS, GOLD, 2.70 KG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.