SignIn
Kerala Kaumudi Online
Friday, 26 April 2024 10.44 PM IST

സൂചനാ സത്യഗ്രഹം നടത്തി

khadi

പയ്യന്നൂർ : തൊഴിലും കൂലിയും ഉറപ്പ് വരുത്തുക, കുടിശ്ശികയായ മിനിമം കൂലിയും പ്രൊഡക്ഷൻ ഇൻസെന്റീവും , ക്ഷേമനിധി ആനുകുല്യങ്ങളും വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് നാഷണൽ ഖാദി ലേബർ യൂണിയന്റെ ( ഐ.എൻ.ടി.യു.സി.) നേതൃത്വത്തിൽ 22 മുതൽ ഖാദി തൊഴിലാളികൾ ആരംഭിക്കുന്ന അനിശ്ചിത കാല സമരത്തിന്റെ മുന്നോടിയായി പയ്യന്നൂർ ഖാദി കേന്ദ്രത്തിന് മുൻപിൽ സൂചന സത്യഗ്രഹം നടത്തി.

മുൻ എം.എൽ.എ ,കെ.പി.കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ: സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സ്റ്റേറ്റ് സെക്രട്ടറി എൻ.ഗംഗാധരൻ , ടി.ജനാർദ്ദനൻ , ടി.വി.കുഞ്ഞിരാമൻ , വി.സി നാരായണൻ, കെ.കെ.ഫൽഗുനൻ , ഇ.എൻ.പത്മാവതി , ചന്തുക്കുട്ടി ,പി.വി. സുകുമാരൻ ,കെ.വി.ഭാസ്‌കരൻ , ഇ.പി.ബാലകൃഷണൻ , വി.കെ.ഉഷ, കെ.വി.ബിന്ദു പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.