SignIn
Kerala Kaumudi Online
Sunday, 14 April 2024 10.52 AM IST

റെയിൽവേ ​സ്റ്റേഷൻ സന്ദർശിച്ചു.

railway

കോട്ടയം . റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ്‌ കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസും ബോർഡ് അംഗങ്ങളും കോട്ടയം റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു. കേന്ദ്ര സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്ന റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം വിലയിരുത്തി. ഭിന്നശേഷിക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ കൂടുതൽ മാറ്റങ്ങൾ സ്റ്റേഷനിൽ വരുത്തുമെന്നും വരും ദിവസങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ സ്റ്റേഷനിൽ പൂർത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ, നേതാക്കളായ എൻ ഹരി, എസ് രതീഷ്, ടി എൻ ഹരികുമാർ, കെ പി ഭുവനേഷ്, അഖിൽ രവീന്ദ്രൻ, അരുൺ മൂലെടം, കെ ശങ്കരൻ, അനിൽകുമാർ ടി ആർ വിനു ആർ മോഹൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.