SignIn
Kerala Kaumudi Online
Monday, 27 May 2024 9.08 AM IST

മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കും

തിരുവനന്തപുരം: കുടുംബശ്രീ സൂക്ഷ്മ സംരംഭ വികസനത്തിന്റെ ഭാഗമായി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ നിന്ന് മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റുമാരെ നിയമിക്കും.ബിരുദധാരികളായ 21നും 45നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.ഓക്സിലറി ഗ്രൂപ്പുകൾക്ക് മുൻഗണന.തിരഞ്ഞെടുക്കപ്പെടുന്നവക്ക് ഓണറേറിയവും യാത്രാബത്തയുമുണ്ട്.താത്പര്യമുള്ളവർ അപേക്ഷ വെള്ളപ്പേപ്പറിൽ ബയോഡേറ്റ സഹിയം 22നകം ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ,കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്,പട്ടം, തിരുവനന്തപുരം-695004 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷിക്കാം.ഫോൺ: 0471-2447552

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.