മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപട്ടണം മാർച്ച് 24ന് തിയേറ്രറിൽ. സലിം കുമാർ,സുരേഷ് കൃഷ്ണ,കൃഷ്ണ ശങ്കർ,ശബരീഷ് വർമ്മ, അഭിരാമി ഭാർഗവൻ, കോട്ടയം രമേശ്, മാല പാർവതി,വീണ നായർ,പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്ര് താരങ്ങൾ.രചന ശരത് കൃഷ്ണ, മഹേഷ് വെട്ടിയാർ. ഛായാഗ്രഹണം-അലക് സ് ജെ.പുളിക്കൽ .ഫുൾ ഓൺ സ്റ്റുഡിയോസിന്റെ ബാനറിൽ ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |