തിരൂരങ്ങാടി: മുനിസിപ്പാലിറ്റിയിലെ മൂന്നാം ഡിവിഷനിൽ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട തീക്കുളം വലിയകണ്ടി റോഡിന്റെയും വിളക്കീരി കാരയിൽ റോഡിന്റെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു . ഡിവിഷൻ കൗൺസിലർ പി.കെ. അബ്ദുൾ അസിസ് അദ്ധ്യക്ഷത വഹിച്ചു . വൈസ് ചെയർപേഴ്സൺ സി.പി. സുഹറാബി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സി.പി. ഇസ്മായിൽ, ഇക്ബാൽ കല്ലുങ്ങൽ, ഇ.പി. ബാവ, വഹീദാ ചെമ്പ, കൗൺസിലർമാരായ കെ.ടി. ബാബുരാജ്, മുസ്തഫ പാലാത്ത്, സമീന മൂഴിക്കൽ, സോനാ രതീഷ് , എ.ടി. ഉണ്ണി, പി.കെ. മൂസ, ശ്രീധരൻ, ആഷിക് സുറുമഞ്ചേരി,മുജീബ് കണ്ണാടൻ, ഗഫൂർ കരിവീടൻ, പി.കെ. ഫൈസൽ. എന്നിവർ സംബഡിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |