കൊടുങ്ങല്ലൂർ : ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവം പ്രമാണിച്ച് 24ന് ജി.എൽ.പി.എസ് (ഗേൾസ്) കൊടുങ്ങല്ലൂർ, ജി.ജി.എച്ച്.എസ് കൊടുങ്ങല്ലൂർ, ജി.എച്ച്.എസ്.എസ് കൊടുങ്ങല്ലൂർ, ജി.എൽ.പി.എസ് (ബോയ്‌സ്) കൊടുങ്ങല്ലൂർ, ജി.എൽ.പി.എസ് (ടൗൺ) കൊടുങ്ങല്ലൂർ എന്നീ സ്‌കൂളുകളിലെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളിൽ നടത്താനിരുന്ന പരീക്ഷകൾ 31ലേക്ക് മാറ്റിയതായി വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |