തിരുവനന്തപുരം: വിവിധാവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ മാർച്ച് 30ന് നടത്താനിരുന്ന പണിമുടക്ക് ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പിൻവലിച്ചു. കേന്ദ്ര റീജണൽ ലേബർ കമ്മീഷണർ വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ചയിലെ ധാരണകളെ തുടർന്നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |