തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ (ഇഗ്നോ)2023 ജനുവരി അക്കാഡമിക് സെഷനിൽ സെമസ്റ്റർ/സർട്ടിഫിക്കറ്റ് ഒഴികെയുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് 31വരെ അപേക്ഷിക്കാം. https://ignouadmission.samarth.edu.in/,https://ignouiop.samarth.edu.in/ലാണ് അപേക്ഷിക്കേണ്ടത്. ഫോൺ:0471-2344113/2344120/9447044132. ഇ മെയിൽ:rctrivandrum@ignou.ac.in.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |