തിരുവനന്തപുരം: സാമ്പത്തികവർഷം തുടങ്ങുന്ന ദിവസമായതിനാൽ ഏപ്രിൽ ഒന്നിന് ബാങ്കുകൾ അവധിയായിരിക്കും. ഇന്ന് പ്രവൃത്തി ദിനമാണ്. സ്ഥിരനിക്ഷേപ പലിശ 10,000 രൂപയ്ക്ക് മേൽ ലഭിക്കുന്നവർ ആദായനികുതി കിഴിവിനായി നിശ്ചിത ഫോറത്തിൽ വിശദാംശങ്ങൾ സമർപ്പിക്കേണ്ട സമയം ഇന്ന് അവസാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |