നെടുമങ്ങാട്:ആനാട് കുളക്കിക്കോണം ലക്ഷ്മി വിലാസത്തിൽ പരേതനായ രാമകൃഷ്ണപിളളയുടെ ഭാര്യ ആർ.ഗോമതിയമ്മ(84)നിര്യാതയായി.മക്കൾ:ഉഷ കുമാരി,ആർ.ചന്ദ്രൻ നായർ(കേരളകൗമുദി പുത്തൻപാലം ഏജന്റ്),ആർ.അപ്പുക്കുട്ടൻ നായർ(റിട്ട.ബി.എസ്.എൻ.എൽ).മരുമക്കൾ:പരേതനായ ശശിധരൻ നായർ,ലത കുമാരി,അനിത കുമാരി.സഞ്ചയനം വെളളിയാഴ്ച രാവിലെ 9ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |