SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.19 PM IST

മൾട്ടി സ്റ്റോർ ആരംഭിച്ചു.

store

ചങ്ങനാശേരി . കേരള സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതികളുടെ ഭാഗമായി ചങ്ങനാശേരി അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുവദിച്ച സഹകരണ മൾട്ടി സ്റ്റോറിന്റെ ഉദ്ഘാടനം ജോബ് മൈക്കിൾ എം എൽ എ നിർവഹിച്ചു. ചങ്ങനാശേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസഫ് ഫിലിപ്പ് ആദ്യ വില്പന നിർവഹിച്ചു. പ്രസിഡന്റ് പ്രേംചന്ദ് മാവേലി അദ്ധ്യക്ഷത വഹിച്ചു. ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസ് ചെയർമാൻ സണ്ണി തോമസ്, ഡോ. റൂബിൾരാജ്, സഹകരണസംഘം ഇൻസ്പക്ടർ എ.കണ്ണൻ, എം.എൻ പരമേശ്വരൻ, കെ.ആർ സദാശിവൻപിള്ള, വി.ആർ വിനോദ്, ഷിനു എബ്രഹാം, റോസമ്മ തോമസ്, സൊസൈറ്റി സെക്രട്ടറി സീന ശ്യാം എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.