SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.10 PM IST

എൻ.സി. മമ്മൂട്ടി അനുസ്മരണം

mammooty

തൃക്കരിപ്പൂർ: യുവകലാ സാഹിതിയുടെയും പുരോഗമന പ്രസ്ഥാനത്തിന്റെയും നേതാവായിരുന്ന എൻ.സി.മമ്മൂട്ടി മാസ്റ്റരുടെ ചരമദിനം ആചരിച്ചു. യുവകലാസാഹിതി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പി കുഞ്ഞമ്പു സ്മാരക ഹാളിൽ നടന്ന അനുസ്മരണ യോഗത്തിൽ യുവകലാ സാഹിതി മുൻ സംസ്ഥാന കമ്മറ്റി അംഗം തൃക്കരിപ്പൂർ വേണു അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഇ.രാഘവൻ മാണിയാട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജയൻ നീലേശ്വരം, എം.ഗംഗാധരൻ, രവീന്ദ്രൻ മാണിയാട്ട്, എം.പി.ബിജീഷ്, ടി.വി.രവി, കെ.ബാലകൃഷ്ണൻ, പി.കെ.സന്തോഷ് കുമാർ, ഷാജഹാൻ തൃക്കരിപ്പൂർ, പി.സദാനന്ദൻ, സുനിൽകുമാർ, കെ.ബാലകൃഷ്ണൻ, ടി.നസീർ, കെ.വി.ദിലീഷ് , യു.രജീഷ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.