SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.28 AM IST

കപ്പലുകൾക്ക് കുടിവെള്ള വിതരണത്തിന് പ്രത്യേക ബാർജ്

1

മട്ടാഞ്ചേരി: ചരക്ക് യാത്രാ കപ്പലുകൾക്ക് ശുദ്ധജല വിതരണത്തിന് കൊച്ചി തുറമുഖ അതോറിട്ടി പ്രത്യേക ബാർജ് സംവിധാനമൊരുക്കി. ഇന്നലെ മുതൽ ബാർജ് പ്രവർത്തനം തുടങ്ങി. പുറംകടലിലും നങ്കൂര കേന്ദ്രങ്ങളിലുകളിലുമെത്തിയാണ് ജല ബാർജ് ശുദ്ധജലം നൽകുക. കൊച്ചി തുറമുഖ ട്രസ്റ്റ് ആസ്ഥാനത്ത് ഡെപ്യൂട്ടി ചെയർമാൻ വികാസ് അഗർവാൾ ജലബാർജ് കമ്മീഷൻ ചെയ്തു. ചീഫ് മെക്കാനിക്കൽ എൻജിനിയർ തുരെ പാണ്ഡ്യൻ, ഡെപ്യൂട്ടി കൺസർവേറ്റർ ക്യാപ്ടൻ ജോസഫ് ജെ.ആലപ്പാട്ട്, വിപിൻ ആർ.മേനോൻ, എസ്‌.കെ. സാഹു, ഇ. രമ, ഡോ.മുത്തുകോയ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, SHIP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.