SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.01 AM IST

തൃക്കാക്കരയിൽ ബയോബിൻ വിതരണം

1
തൃക്കാക്കരയിൽ ബയോബിന്നുകൾ വിതരണം വൈസ് ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്യുന്നു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട്,വാർഡ് കൗൺസിലർ എം.ജെ ഡിക്സൺ തുടങ്ങിയവർ സമീപം

തൃക്കാക്കര: ഉറവിട മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തൃക്കാക്കരയിൽ ബയോബിന്നുകൾ വിതരണം ചെയ്ത.നഗരസഭാ പതിമൂന്നാം വാർഡിൽ നടന്ന ചടങ്ങ് വൈസ് ചെയർമാൻ എ.എ.ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു.ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉണ്ണി കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം.ജെ ഡിക്സൺ, പ്രതിപക്ഷ നേതാവ് ചന്ദ്രബാബു, സി.ഡി.സ് ചെയർപേഴ്സൺ ജാൻസി ജോർജ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സിജു കെ. , ഹരിത കർമ്മ സേന കോ ഓർഡിനേറ്റർ സുജിത്ത് കെ. എൻ., ഹരിത കർമ്മ സേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, ബയോ ബിൻ ഗുണഭോക്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KAKKANAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.