SignIn
Kerala Kaumudi Online
Wednesday, 01 May 2024 2.27 PM IST

വാർഷികാഘോഷം

ramasimhan

വടക്കഞ്ചേരി: ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർ.പി.ജി.എസ് ഫൗണ്ടേഷന് കീഴിൽ ആരംഭിച്ച കിഴക്കഞ്ചേരിയിലെ സമാജ സേവാ സംഘത്തിന്റെ വാർഷികാഘോഷം സംവിധായകൻ രാമസിംഹൻ ഉദ്ഘാടനം ചെയ്തു. സമാജ സേവാസംഘം ചെയർമാൻ ഡോ.പ്രസാദ് ചക്കിങ്ങൽ അദ്ധ്യക്ഷനായി. ആർ.എസ്.എസ് പ്രാന്ത് സഹസേവ പ്രമുഖ് യു.എൻ.ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. തൈക്കാട്ടുശ്ശേരി വിവേകാനന്ദ സേവാശ്രമം സ്വാമി പുരുഷോത്മാനന്ദ സരസ്വതി, ഓലശ്ശേരി ദയാനന്ദ ആശ്രമം മഠാധിപതി കൃഷ്ണാനന്ദ സരസ്വതി, ശ്രീശങ്കരാ അദ്വൈതാശ്രമം സ്വാമി ദേവാനന്ദപുരി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. ചന്ദ്രമോഹൻ കുമ്പളങ്ങാട്ട്, വിഭാഗ സംഘചാലക് വി കെ സോമ സുന്ദരൻ, എം. സത്യനാരായണൻ, പ്രമീള ശശിധരൻ, എം ശിവദാസ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, VARSHIKAKOSHAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.