ആറ്റിങ്ങൽ: കവി വിജയൻ പാലാഴിയുടെ പ്രളയം + ജീവധാര എന്ന കവിതാ സമാഹാരം കവി കാര്യവട്ടം ശ്രീകണ്ഠൻനായർ പ്രകാശനം ചെയ്തു. ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾ ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ ബുക്ക് ഏറ്റുവാങ്ങി. മലയാളശാല പ്രസിഡന്റ് സുരേഷ് കൊളാഷിന്റെ അദ്ധ്യക്ഷതയിൽ വി.എസ്. രാധാദേവി ദീപം തെളിച്ചു. വർക്കല ഗോപാലകൃഷ്ണൻ, സുജ കമല, ബിനു വേലായുധൻ, ആറ്റിങ്ങൽ ഗോപൻ, ബാലചന്ദ്രൻനായർ, സാജൻ പി. കവലയൂർ, എം.ആർ. മധു, വഞ്ചിയൂർ ഉദയകുമാർ, ദീപക് പ്രഭാകരൻ, എസ്. താണുവാൻ ആചാരി, ആറ്റിങ്ങൽ ശശി, ഡിങ്കിരി അനിൽ, വി. സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു വിജയൻ പാലാഴി നന്ദി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |