SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.10 AM IST

കോഴഞ്ചേരി പമ്പ സ്‌പോർട്‌സ് ക്ലബ് വിജയികൾ

10-kozhenchery-pampa-cub

കോഴഞ്ചേരി : കോഴഞ്ചേരി ഈസ്റ്റ് ജനത സ്‌പോർട്‌സ് ക്ലബ് ആൻഡ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന മാർ ക്രിസോസ്റ്റം മെമ്മോറിയൽ മൗണ്ട് സിയോൻ പ്രൈസ് മണി വോളിബാൾ ടൂർണമെന്റ് ഫൈനൽ മത്സരത്തിൽ വിക്ടറി ക്ലബ് വയലത്തലയെ പരാജയപ്പെടുത്തി കോഴഞ്ചേരി പമ്പ സ്‌പോർട്‌സ് ക്ലബ് വിജയികളായി. സമാപന സമ്മേളനം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. മൗണ്ട്സിയോൻ ഗ്രൂപ്പ് ചെയർമാൻ ഡോ.എബ്രഹാം കലമണ്ണിൽ മുഖ്യസന്ദേശം നൽകി. ജെറി മാത്യു സാം, ശാന്തൻ മലയാലപ്പുഴ, ജനതാ ക്ലബ് പ്രസിഡന്റ് ബാബു വടക്കേൽ, റോയി എം എബ്രഹാം, അനിൽ മേമല, സിറിൽ സി മാത്യു, ബിജു കിടങ്ങാലിൽ, കുട്ടൻ മണ്ണിൽ, എബി പുത്തൻപറമ്പിൽ, തോമസ് വർഗീസ്, ജോസ് ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.