SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.14 PM IST

ബി.എം.എസ് വില്ലേജ് ഓഫീസ് മാർച്ച്

march-

ചെങ്ങന്നൂർ : നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകാത്ത സർക്കാർ നിലപാടിനെതിരെ ആലപ്പുഴ ജില്ലാ കൺസ്ട്രക്ഷൻ ആൻഡ് ജനറൽ മസ്ദൂർ സംഘ് (ബിഎംഎസ്) ചെങ്ങന്നൂർ മേഖലാകമ്മിറ്റി നടത്തിയ തിരുവൻവണ്ടൂർ വില്ലേജ് ഓഫീസ് മാർച്ചും ധർണയും ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് സദാശിവൻ പിള്ള ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മധു കരിപ്പാലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലാസെക്രട്ടറി രഘുനാഥൻ സി.ആർ, ബി.എം.എസ് മേഖലാസെക്രട്ടറി അജിത് കുമാർ, വൈ.സുജാതാദേവി, തിരുവൻവണ്ടൂർ പഞ്ചായത്ത്‌ സെക്രട്ടറി ബി.ദിലീപ്, ആർ.രാഹുൽ, ബിപിൻ, അനിൽകുമാർ, സോണി ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.