തിരുവനന്തപുരം : ജൂൺ 10 മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഏർപ്പെടുത്താൻ സാദ്ധ്യത. അന്തിമ തീരുമാനം ഈ ആഴ്ച മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന മത്സ്യത്തൊഴിലാളി സംഘടനകളുടെ യോഗത്തിലുണ്ടാകും. പഞ്ഞമാസത്തെ റേഷൻ വിതരണത്തിനുള്ള മുന്നൊരുക്ക നടപടിയും ഉടൻ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |