തിരുവനന്തപുരം ജില്ലയിലെ കാരക്കാമണ്ഡപത്തിന് അടുത്തുള്ള വീട്ടിൽ നിന്ന് വാവയ്ക്ക് കാൾ എത്തി. വീടിന്റെ പുറക് വശത്തെ മതിലിനോട് ചേർന്ന് പറമ്പാണ്, അവിടെ നിന്നാണ് വീട്ടിലേക്ക് പാമ്പ് എത്തിയത്. 10 വയസിന് മേൽ പ്രായം വരും, പക്ഷേ എന്തോ അപകടം പറ്റിയിട്ടുണ്ട്. ഈ സമയം കടിച്ചാൽ അപകടമാണ്. മൂർഖൻ പാമ്പിന് വെള്ളം നൽകി വാവാ, പാമ്പിനെ ചികിത്സിക്കാനായി വീട്ടിലേക്ക്. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |