തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ പാലംകോണത്ത് ഉള്ള ഒരു വീടിന് പിറകിൽ മൂർഖൻ ഇരിക്കുന്നു എന്ന് പറഞ്ഞ് രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി. ഇതിനിടയിൽ മൂർഖൻ കുറച്ച് മാറി ഒരു മാളത്തിന് അകത്ത് കയറി.
വിവരമറിഞ്ഞ് നാട്ടുകാർ ഒത്തുകൂടി മാളത്തിന് അകത്തിരുന്ന മൂർഖൻ പാമ്പിന് കാവൽ നിന്നു.സ്ഥലത്ത് എത്തിയ വാവ സുരേഷ് മാളം പൊളിച്ച് തുടങ്ങിയതും അകത്ത് നിന്ന് ഉച്ചത്തിലുള്ള ചീറ്റൽ ശബ്ദം.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |