തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് നിന്ന് വർക്കലയ്ക്ക് പോകും വഴി ഞെക്കാട് സ്കൂൾ ജംഗ്ഷന് അടുത്തുള്ള വീട്ടിലാണ് വാവ സുരേഷ് ഇന്ന് പാമ്പിനെ പിടികൂടാൻ എത്തിയിരിക്കുന്നത്.വീടിന് മുൻവശത്ത് നിറയെ വിറക് അടുക്കി വച്ചിരിക്കുന്നു, അവിടെയാണ് മൂർഖൻ ഉള്ളത്.
വാവ സുരേഷ് വിറക് മാറ്റി തുടങ്ങി. കുറച്ച് സമയത്തെ ശ്രമത്തിനൊടുവിൽ മൂർഖനെ കണ്ടു.പിന്നെ പെട്ടന്നായിരുന്നു അത് സംഭവിച്ചത്, പാമ്പ് വലിയ തടിയുടെ അകത്തെ ഹോളിൽ കയറി.കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ ഏപ്പിസോഡ്...
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |