SignIn
Kerala Kaumudi Online
Friday, 15 May 2026 1.55 PM IST

നാലായിരത്തിലേറെ പാമ്പുകളുടെ കടിയേറ്റു, ഇതിൽ ചിലതെല്ലാം വാങ്ങിയത് പഠിക്കാൻ വേണ്ടിയാണ്; വെളിപ്പെടുത്തലുമായി വാവ സുരേഷ്

തിരുവനന്തപുരം ജില്ലയിലെ ഇടപ്പഴിഞ്ഞിയിലുള്ള ഒരു ഡോക്ടറുടെ വീട്ടിൽ എത്തിയ മൂർഖൻ പാമ്പിനെ പിടികൂടി വാവ സുരേഷ്. തുടർന്ന് അദ്ദേഹം കഴക്കൂട്ടം സൈനിക സ്കൂളിലേക്ക് യാത്ര തിരിച്ചു.അവിടെ എൻ സി സി ക്യാംപിലെ കുട്ടികളും, ഉദ്യോഗസ്ഥരും വാവയെ കാത്ത് നിൽക്കുകയാണ്.

vava-suresh

ലോകത്ത് തന്നെ ആദ്യമായി സ്കൂളുകളിൽ പാമ്പുകളെ കുറിച്ചുള്ള ബോധവത്കരണ ക്ലാസുകൾ എടുത്ത് തുടങ്ങിയത് വാവ സുരേഷാണ്. പാമ്പുകളെക്കുറിച്ചുള്ള അടിപൊളി ബോധവത്കരണ ക്ലാസാണ് അവിടെ നടന്നത്. അത് സ്നേക്ക് മാസ്റ്ററിലൂടെ നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നു.രാജവെമ്പാലയുടെ ഭാരതത്തിലെ ആദ്യ പേര്? ലോകത്ത് ഏറ്റവും നീളം കൂടിയ പല്ലുള്ള പാമ്പിന്റെ പേര് ? കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SNAKE MASTER, VAVA SURESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA