ന്യൂ ഡൽഹി : ഇരുചക്ര വാഹനങ്ങളിൽ 10 വയസ് വരെയുളള കുട്ടികളെ മൂന്നാമത്തെ യാത്രക്കാരായി കൊണ്ടുപോകാൻ നിയമം അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം നേതാവും രാജ്യസഭ എം.പിയുമായ എളമരം കരീം നൽകിയ കത്തിനുള്ള മറുപടിയിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |