SignIn
Kerala Kaumudi Online
Monday, 04 November 2024 6.26 AM IST

50-ാം വയസിൽ പ്രഭുദേവ അച്ഛനായി

Increase Font Size Decrease Font Size Print Page

ss

അമ്പതാം വയസിൽ വീണ്ടും അച്ഛനായി പ്രഭുദേവ. രണ്ടാം ഭാര്യ ഡോ.ഹിമാനി സിംഗിനും പ്രഭുദേവയ്ക്കും പെൺകുഞ്ഞ് പിറന്നു. നർത്തകിയായ റംലത്ത് ആണ് പ്രഭു ദേവയുടെ ആദ്യ ഭാര്യ. ഇൗ ബന്ധത്തിൽ പ്രഭുദേവയ്ക്ക് രണ്ട് കുട്ടികളുണ്ട്.

2011 ൽ ആണ് റംലത്തുമായി പ്രഭുദേവ വേർപിരിഞ്ഞത്. നടി നയൻതാരയുമായുള്ള പ്രണയത്തെ തുടർന്നാണ് പ്രഭുദേവ വിവാഹമോചിതനായത്. എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. 2020 ൽ കൊവിഡ് ലോക് ഡൗണിനിടെയാണ് പ്രഭുദേവ വീണ്ടും വിവാഹിതനായത്.ഹിമാനിയ്ക്കൊപ്പമുള്ള ചിത്രങ്ങൾ അപൂർവ്വമായേ പ്രഭുദേവ പങ്കുവയ്ക്കാറുള്ളൂ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.